Skip to main content

ഒന്ന് ചിന്തിച്ചു നോക്കൂ ...

പണ്ട് മണിപ്പൂർ രാജാവായ ബഭ്രുവാഹനനും , തന്റെ പിതാവായ  അർജ്ജുനനും തമ്മിൽ ഒരു ഘോര യുദ്ധത്തിനിടയായി . ആ യുദ്ധത്തിൽ ബഭ്രുവാഹനൻ പിതാവായ അർജുനന്റെ ശിരസ്സ് അരിഞ്ഞു  വീഴ്ത്തി . ദുഃഖാർത്തരായ  മാതാവ് ചിത്രാംഗദയുടേയും, സഹോദരി  ഉലൂപിയുടേയും ആർത്തവിലാപങ്ങൾ ബാഭ്രുവാഹനനെ മാനസാന്തരപ്പെടുത്തി . പിതൃഹത്യാ കാരണത്താൽ പശ്ചാത്താപവിവശനായ  അദ്ദേഹം അഗ്നിപ്രവേശം ചെയ്ത് ജീവനോടുക്കുവാൻ തുടങ്ങിയ സാഹചര്യത്തിൽ ,തടുത്തുകൊണ്ട് ഉലൂപിപഞ്ഞു :- ഖേദിക്കേണ്ട .. നാഗരാജാവ് ശേഷന്റെ കയ്യിലുള്ള സഞ്ജീവനീ  മണി കൊണ്ടുവന്ന് ,അർജ്ജുനന്റെ  മുറിക്കപ്പെട്ട ശിരസ്സിൽ സ്പർശിച്ചാൽ അദ്ദേഹം പുനർജ്ജീവിക്കും .ഇത് കേൾക്കേണ്ട  താമസം , ബഭ്രുവാഹനൻ ,സഞ്ജീവനി മണിക്കായി പുണ്ഡരീകനെ ശേഷനാഗത്തിന്റെ അടുക്കലേക്കു അയച്ചു .ശേഷൻ  മണി കൊടുക്കാൻ തയ്യാറായി എങ്കിലും മറ്റു നാഗങ്ങൾ അദ്ദേഹത്തെ ആ ഉദ്യമത്തിൽനിന്നു പിന്തിരിപ്പിച്ചു കളഞ്ഞു . നിരാശനായ പുണ്ഡരീകൻ തിരികെയെത്തി വിവരങ്ങൾ ബഭ്രുവാഹനനെ ധരിപ്പിച്ചു . ഇതിൽ കുപിതനായ അദ്ദേഹം നാഗലോകം ആക്രമിച്ച് കീഴ്പ്പെടുത്തി .മണിയും കരസ്ഥമാക്കി .പിന്നെ സംഭവിച്ചതെന്തെന്നാൽ , ധൃതരാഷ്ട്ര നാഗത്തിന്റെ പുത്രന്മാരായ ദുർബുദ്ധിയും , ദുഃസ്വഭാവവും  ചേർന്ന്, അർജ്ജുനന്റെ േഛദിതശിരസ്സ്‌  കപടതയിലൂടെ മാറ്റിക്കളഞ്ഞു ..! അപ്പോൾ ഭഗവാൻ ശ്രീ കൃഷ്ണനും ,യശോദയും ,ദേവകിയും ,ഭീമനും, കുന്തിയുമെത്തിച്ചേർന്നു . അവരെക്കണ്ട് ബഭ്രുവാഹനൻ ദീനനായി വിലപിക്കാൻ തുടങ്ങി :-അസാദ്ധ്യമായതെല്ലാം സാദ്ധ്യമാക്കാൻ കഴിവുള്ള  ദയാനിധിയായ ഹേ കൃഷ്ണാ .. എന്റെ അച്ഛന്റെ ശിരസ്സ്‌ ഇവിടെ വരുത്തി ,മണി സ്പർശത്താൽ അദ്ദേഹത്തെ പുനർജ്ജീവിപ്പിക്കണമേ ...
കരുണാനിധിയായ ഭഗവാൻ ശ്രീ കൃഷ്ണൻ അപ്പോളിപ്രകാരം പറഞ്ഞു :- 
"ശ്രുണ്വന്തു സർവ്വേ  വചനം മദീയം മന്ത്രസംയുതം 
യഹ്യഹം  ബ്രഹ്മചര്യേണ  ന  ഭഗ്നോ ഭൂതലേ സദാ 
തേന മേ സുകൃതേനാദ്യ പാർത്ഥസ്യാതു തച്ഛിരഃ
യൈർനീതം തേ  തതന്ത്വദ്യ ഭിന്നശീർഷാ മയാജ്ഞയാ" 
ഈ ഭൂ തലത്തിൽ എന്റെ ബ്രഹ്മചര്യം ഇതേ വരെ നഷ്ടപ്പെട്ടിട്ടില്ലയെങ്കിൽ   , ഞാൻ അഖണ്ട ബ്രഹ്മചാരി ആണെങ്കിൽ - എന്റെ ബ്രഹ്മചര്യത്തിന്റെ പുണ്യ പ്രഭാവത്താൽ അർജ്ജുനന്റെ ശിരസ്സ്‌ ഇപ്പോൾ ഇവിടെ എത്തും . ആശ്ച്ചര്യമെന്നു പറയട്ടേ ... ഭഗവാൻ ശ്രീകൃഷ്ണന്റെ തിരുമുഖത്തുനിന്നും ഈ തിരുവചനങ്ങൾ നിർഗളിതമായതും ,അർജ്ജുനന്റെ ശിരസ്സ്‌ മണിപ്പൂരിൽ അപ്പോൾ അവരുടെ സവിധത്തിൽ പ്രകടമായി .... .പിന്നീട് സഞ്ജീവനീ  മണിയുടെ സ്പർശത്താൽ അർജ്ജുനൻ പുനർജീവിപ്പിക്കപ്പെടുകയും ,അദ്ദേഹത്തോടൊപ്പം മരണപ്പെട്ട കർണ്ണപുത്രൻ വൃഷകേതുവിന്  ഒരു നൂതന ജീവിതവും സിദ്ധിച്ചു . തത്സമയം തന്നെ ധൃതരാഷ്ട്ര നാഗത്തിന്റെ  ദുഷ്ടപുത്രന്മാരായ ദുർബുദ്ധിയും, ദുഃസ്വഭാവവും മരിച്ചു വീഴുകയും ചെയ്തു .
ജൈമിനേയാശ്വമേധം :-൪ / ൧൧ / ൧൨ 
     നവ നാഗദേവതാ മന്ത്രം 
ഓം അനന്തോ വാസുകിഃ ശേഷഃ
പത്മനാഭാശ്ച കംബളഃ 
ധൃതരാഷ്ട്രശ്ച  ശംഖപാലകഃ 
തക്ഷകഃ കാളീയസ്തഥാഃ

ഈശ്വരഃ സർവ്വ ഭൂതാനാം ഹൃദ്ദേശേഽ ര്‍ജുന തിഷ്ഠതി
ഭ്രാമയന്‍ സര്‍വ്വഭൂതാനി യന്ത്രാരൂഢാനി മായയാ
(.ശ്രീമദ്‌ ഭഗവത് ഗീത (18/61))
ഹേ അര്‍ജുന, ഈശ്വരന്‍ മായയാല്‍ യന്ത്രത്തില്‍ വെച്ചിരിക്കുന്ന വസ്തുക്കളെയെന്ന പോലെ സര്‍വ്വജീവികളെയും പ്രവര്‍ത്തിപ്പിച്ചു കൊണ്ട് അവരുടെയെല്ല‍ാം ഹൃദയത്തില്‍ വസിക്കുന്നു.
"അവജാനന്തി മ‍ാം മൂഢാ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം
(ശ്രീമദ്‌ ഭഗവത് ഗീത (9/11))
എന്റെ പരമസ്വരൂപത്തെ അറിയാത്ത മൂഢന്മാ‍‍‍ര്‍ സര്‍വ്വചരാചരങ്ങളുടെയും മഹേശ്വരനായ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്നു തെറ്റിദ്ധിരിക്കുന്നു.....!








കാല വിഭജനം
രണ്ടു പരമാണുക്കളുടെ സംയോഗത്താൽ  ഒരു 
അണുസൃഷ്ടിക്കപ്പെടുന്നു .മൂന്ന് അണുക്കൾ ചേർന്നതിനെ ഒരു ത്രസരേണു വെന്നു വിളിക്കുന്നു .അന്തരീക്ഷത്തിൽ  പ്രവേശിക്കുന്ന സൂര്യ രശ്മികളെ ആസ്പദമാക്കിയാണ് ത്രസരേണുവിനെ അളക്കുന്നത് .ഇങ്ങനെ ഉള്ള  മൂന്ന് അണുക്കൾ ചേർന്നുണ്ടാകുന്ന ത്രസരേണുവിനെ മറികടക്കാൻ സൂര്യ കിരണങ്ങൾ എത്ര സമയമെടുക്കുന്നുവോ  അതിനെ ത്രുടി എന്ന് വിളിക്കുന്നു .
200 ത്രുടി ചേരുമ്പോൾ ഒരു വേധം. 
3 വേധം  ചേരുന്നത് ഒരു ലവം.
3 (മൂന്ന്) ലവങ്ങൾ ഒരു നിമിഷം.
3 (മൂന്ന്) നിമിഷങ്ങള ചേർന്നാൽ ഒരു ക്ഷണമായി .
അഞ്ച്  ക്ഷണങ്ങൾ  ഒരു കാഷ്ഠാ ..
15  കാഷ്ഠാകൾ ഒരു ലഘു
15 പതിനഞ്ച്  ലഘുക്കൾ ഒരു നാടികാ
6  നാടികകൾ ഒരു പ്രഹരം .
8 പ്രഹരങ്ങൾ ചേർന്നാൽ  ഒരു ദിനരാത്രമാകുന്നു .
15 ദിനരാത്രങ്ങൾ ചേർന്നതിനെ ഒരു പക്ഷമെന്ന് വിളിക്കുന്നു .
2 പക്ഷങ്ങൾ ( ശുക്ലപക്ഷം +കൃഷ്ണ പക്ഷം ) ചേർന്ന് ഒരു മാസമുണ്ടാകുന്നു
.(ഇതു പിതൃക്കളുടെ ഒരു ദിനരാത്രമാകുന്നു  )
2 മാസങ്ങൾ ഒരു ഋതുവിന്റെ  കാലയളവാകുന്നു .
6 മാസങ്ങൾ കൂടുമ്പോൾ ഒരു അയന മാകുന്നു .(ഉത്തരായനം (പുരുഷ )+ദക്ഷിണായനം (സ്ത്രീ ))ഇത് ദേവതകളുടെ ഒരു ദിനരാത്രമാകുന്നു .
രണ്ടു അയനങ്ങൾ  ചേർന്നാൽ ഒരു വർഷമാകുന്നു .

കാലങ്ങളുടെ മന്വന്തര -കല്പ രൂപത്തിലുള്ള വിഭജനം
കലിയുഗം 432 000  മാനവ വർഷങ്ങൾ
ദ്വാപര യുഗം 8 6 4 000 മാനവ വർഷങ്ങൾ
ത്രേതാ യുഗം     1 2 1 6 000 മാനവ വർഷങ്ങൾ
സത്യ യുഗം  1 7 2 8 000 മാനവ വർഷങ്ങൾ
ഒരു ചതുര് യുഗത്തിന്റെ കാലയളവ്‌  4 3 2 8 000 മാനവ വർഷങ്ങൾ .
7 1X  6 /7 4 = വരെ മനുവിന്റെ ആയുസ്സ് .അതുകൊണ്ട് ഇതിനെ ഒരു മന്വന്തരം എന്നറിയപ്പെടുന്നു . ഒരു മന്വന്തരത്തിനുന ശേഷം പ്രളയമുണ്ടാകുന്നു അതിൽ മനു ,ഇന്ദ്രൻ ,ദേവതകൾ ,സപ്തർഷികൾ ഇവരെല്ലാവരും ഇല്ലാതാവുന്നു .ആയിരം ചതുർ  യുഗങ്ങൾ ബ്രഹ്മാവിന്റെ ഒരു ദിവസമാകുന്നു .ബ്രഹ്മാവിന്റെ ഒരു ദിവസം ഒരു കൽപ്പമെന്ന പേരിലറിയപ്പെടുന്നു
4 3 20 000 X 1000 =4 3 2 0000000 ഒരു ദിനം അത്രയും തന്നെ ഒരു രാത്രിയും ( 4 3 2 0000000x 2 =864 0000000)  ഇതു ആഹോരാത്രമാകുന്നു .
 ഇതിനെ  30  കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ ബ്രഹ്മാവിന്റെ ഒരു മാസമാണ്. എന്നുവച്ചാൽ :-864 0000000X  30=259200000000.
ഇതിനെ 12 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ ബ്രഹ്മാവിന്റെ ഒരു വർഷമാകുന്നു .259200000000 x 12 =31104 00000000 .
31104 00000000 നെ 100  കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ  ബ്രഹ്മാവിന്റെ രണ്ടു പരാർത്ഥ കാലം എന്നുവച്ചാൽ  ബ്രഹ്മാവിന്റെ ഒരായുഷ്കാലം .ബ്രഹ്മാവിന്റെ ആയുസ്സിന്റെ  പകുതിയെ  പരാർത്ഥ  മെന്നു വിളിക്കുന്നു .ഇപ്പോൾ ബ്രഹ്മാവിന്റെ ഒരു പരാർത്ഥം കഴിഞ്ഞിട്ടുണ്ട് , രണ്ടാമതെതിന്റെ തുടക്കത്തിലാണ്‌ നമ്മളിപ്പോൾ ....!
 


काल विभाजन
२ (2 ) परमाणुओंके संयोगसे एक
'अणु ' बनता हैं। ३ (3 ) अणुओंके संयोगसे एक ' त्रसरेणु ' बनता हैं।  झरोखोंमें आयी सूर्य किरणोंमें त्रसरेणु अङ्गा करते है।  ऐसे तीन त्रसरेणुओंको पार करने मैं सूर्य जितना समय लेता हैं उसे' त्रुटि' कहते हैं। 
१०० त्रुटि का एक वेध होता हैं.
३ वेध का एक लव होता हैं। 
३ लव का एक निमेष होता हैं। 
निमेष का एक 'क्षण' होता हैं।
५ क्षणों कि एक 'काष्ठा' होती हैं।
१५
काष्ठा का एक लघु होता हैं।
१५ लघु कि एक 'नाड़िका' होती हैं।
६ नाड़िका का एक 'प्रहर ' होता हैं।
८ प्रहर का एक दिन रात होता हैं।
१५ दिन रात का एक पक्ष होता हैं।
दो पक्ष ( शुक्ल और कृष्ण ), का एक मास 
होता  हैं , यह पितरोंकी एक दिन रात  हैं।
२ मास  कि एक ऋतू होती है।
६ मास  का एक 'अयन' होता हैं ( उत्तरायण और दक्षिणायन ) यह देवोंके एक  दिन रात हैं।
२ अयनोंका एक वर्ष होता हैं।
अब कालका मन्वन्तर-कल्प रूप में विभाजन देखें :-
कलियुग की  आयु संध्या- संध्याशों सहित ४ ,३ २ , ०००  मानवीय वर्ष।
द्वापर युग की  आयु संध्या - संध्याशों सहित ८ ६ ४ ,०००  मानवीय वर्ष।
त्रेता युग की   आयु संध्या संध्याशों सहित १ २ ,१ ६ ,००० मानवीय वर्ष।
सत्य युग की आयु संध्या - संध्याशों सहित १ ७ ,२ ८ ००  मानवीय वर्ष।
एक चतुर युग कि आयु -४ ३ २ ८ ,००० मानवीय वर्ष।
७ १ गुना ६/ ७ ४ चतुर युग तक एक ' मनु ' कि आयु होती हैं।  यह एक 'मन्वन्तर कालमान ' हैं।  एक मन्वन्तर बीतने पर प्रलय होता  हैं. मनु , इंद्र , देवता , सप्तर्षियोंका इस प्रलय में अंत हो जाता हैं।  यह एक कल्प कहलाता हैं।   इस प्रकार ' ब्रह्माजी ' का एक दिन - ४ ३ ,२० , ००० * १००० = ४ ,३२ , ०० , ०० , ०००  मानवीय वर्ष , यह 'ब्रह्माजी'
का अहोरात्र हैं ८ ,६४ ,००,००,००० मानवीय वर्ष।  इससे तीस गुना करने पर २ ,५ ९ १०, ००,०० ,००० मानवीय वर्ष यह ब्रह्मा का एक मास हैं ।  इससे बारह गुना करने पर ३१ ,१०,४०,००,००,००० मानवीय वर्ष यह ब्रह्माजी का एक वर्ष हैं।  इससे सौ गुना करने पर दो परार्ध काल = यह ब्रह्माजी कि एक सौ (१०० ) वर्ष कि आयु: ३१,१०४०,००,००,००,०००  मानवीय वर्ष।  ब्रह्माजी कि आयु के आधे भाग को ( ५० ') 'परार्ध ' कहते हैं।  ब्रह्माजी कि पहला परार्ध बीत चूका हैं।  अब दुसरे परार्ध का पहला 'दिन' बीत रहा हैं।  इस समय 'वाराह कल्प ' चल रहा हैं।  यह दुसरे परार्ध का पहला  कल्प हैं।  ब्रह्माजी के आयु के इस समय १५ , ५५ , २१,९ ८ ,२९, ०७४ मानवीय वर्ष बीत चुके हैं।  यह ब्रह्माजी की  का दो परार्ध वाला काल विष्णु भगवान पर शासन नहीं करता हैं।  यह केवल ब्रह्माजी की सृष्टि कि अंत करता हैं।  इस प्रकार काल का परमाणुसे लेकर ब्रह्म तक का विभाजन हैं।  यह ' क्षर ब्रह्म ' का ही विभाजन हैं।  इसके परे 'अक्षर ब्रह्म का राज्य हैं।  वह विष्णु भगवन का श्रेष्ठ धाम हैं। 
इस विषय में श्रीमद भागवत पुराण के वचन हैं :-
विकारैः सहितो युक्तैर्विशेषादिभिरावृतः .
अन्दकोशो बहिरयं पञ्चाशतकोटि विस्तृतः .
दशोत्तराधिकैर्यत्र प्रविष्टः परमाणुवत्
लक्ष्यतेഽन्तर्गताश्चान्ये कोटिशो ह्यण्डराशय:
तदाहुरक्षरं ब्रह्म सर्वकारण कारणम्
 विष्णोर्धाम  परम् साक्षात्पुरुषस्य महात्मनः

3/11/37-4 1
प्रकृति + महत्तत्व +अहंकार + पञ्च तन्मात्रा - इन आठ प्रक्रुतियों  सहित दस इन्द्रियां + मन + पञ्चभूत - इन 16 विकारोंवाला  ब्रह्माण्ड्कोश, जिसमें   परमाणु समान दीखता  हैं , जिसमे,  ऐसे  करोडों ब्रह्माण्ड हैं , वहीँ सब कारणों का कारण ' अक्षर ब्रह्म ' कहलाता हैं I यही विष्णु भगवान का श्रेष्ठ धाम हैं।  यहाँ काल अक्षर रूप हैं , ' अकाल ' रूप हैं।  मीन्स, हीयर टाइम इज़  टाइमलेस '
 

Sea fossils found in the mountains by NatGeoWebisodes

Could Earth's Oldest Fossils Point to Life on... by NewsyVideos
List of human evolution fossils... Click here to read more.. 

Popular posts from this blog

THE PANCHA MAHA YAJNAS : Five Daily Sacrifices To Be Performed By Every Householder

Pancha maha yajnas There are five important daily sacrifices that Hindu religion commands everyone to perform . They are Brahma yajna - Sacrifice to Vedas or Rishis. Deva Yajna- Sacrifice to Devas and God. Pitru Yajna - Sacrifice to departed ancestors. Nru Yajna- Sacrifice to fellow -men. Bhuta Yajna - Sacrifice to creatures or brute creation. There is an outer aspect and inner meaning to each of these, teaching man his relations with all around him- his superiors, his equals and his subordinates. The law of sacrifice as embodied in these five Yajnas, teach us that we are not isolated entities , but part of a great whole , that our happiness and progress are secure, only when the sub serve the general happiness and conduce to the general purpose. Outer aspect of Brahma yajna is study and teachings of Vedas and scriptures.Everyone should study some sacred book, deeply think about it. Practice its teaching and share the gained knowledge with others. The inner aspect is t

अर्चिरादि मार्ग

प्राणियों केलिए वर्त्तमान शरीर को त्याग कर इस लोक से परलोक में जाने के, वेदों में  दो मार्ग बताये हाय हैं - एक देवयान और दूसरा पितृयान।  देवयान मार्ग शुक्ल और दीप्तिमय हैं तो , पितृयान कृष्ण और  अन्धकारमय हैं।  इसीका गीता में भी प्रतिपादन किया गया हैं :- शुक्लकृष्णे गती ह्येते जगतः शाश्वते मते । एकया यात्यनावृत्तिमन्ययावर्तते पुनः ॥ ८.२६ ॥ क्योंकि शुक्ल और कृष्ण – ये दोनों गतियाँ अनादिकालसे जगत् – (प्राणिमात्र) के साथ (सम्बन्ध रखनेवाली) मानी गयी हैं । इनमें से एक गति में जानेवाले को लौटना नहीं पड़ता और दूसरी गति में जानेवाले को पुनः लौटना पड़ता है । (८.२६) शुक्ल अधवा देवयान को अनावृत्ति ( मुक्ति) मार्ग और कृष्ण ( पितृयान )को पुनरावृत्ति मार्ग बताया गया हैं।  इस मुक्ति मार्ग को ही अर्चिरादि मार्ग कहते हैं।  अर्चि अग्नि को कहते हैं जो प्रकाश कारक हैं।  अर्चिरहः सितः पक्ष उत्तरायण वत्सरो। मरुद्रवीन्दवो विद्युद्वरुणेंद्र चतुर्मुखाः। । एते द्वादश धीराणां परधामा वाहिकाः। वैकुण्ठ प्रापिका विद्युद्वरुणा देस्त्वनुग्रहे।।   ब्रह्मज्ञानी मुक्त जन अर्चिरादि मार्ग द्वारा परमधाम जाते है

Shabarimala..-Swami Sharanam means ‘the only hope is Ayyappa.

Certain things in life are inherited from the traditions followed since ages without even they being written anywhere but passed on from generations to generations by following and practicing what is deemed right and religious ....Shabarimala Temple visit also not an exception.... Ayappa is celibate so that he can focus on answering the prayers of his devotees. And he will remain celibate till the day any malikappurathamas (first-time girl child devotees) stop coming to Sabarimala. So women aged between 10 and 50 (menstrual age) are not allowed in this shrine .As we know , all over India Hindu ladies during their menstruation period ,normally'll not visit any temple . Without a proper Vrutham it is a sacrilege to visit the temple or climb the Holy 18 Steps of Shabarimala (The 18 Steps cannot be climbed if you are not carrying an `Irumudi Kettu').A devotee aspiring for a darshan of Lord Ayyappan has to be pure both mentally and physically and for this, he is expected to observe