Skip to main content

Posts

Showing posts from January, 2010

കുടുംബ വക കാവും കുളവും...!

കുടുംബ വക കാവും കുളവും...! Originally uploaded by kurup_man പേരും പ്രഭുത്വവും നല്ലോ - രാരുമേ കൈവിടില്ലത്‌ ; നേരറ്റ നൃപണർക്കൊട്ടും പേരാ , നേരേ  വിപര്യയാ " (സദാചാരം - ശ്രീ നാരായണ ഗുരുദേവൻ) "ജീവിതത്തിൽ പേരും പെരുമയും ഒക്കെ ഉണ്ടായാൽ അത് വേണ്ടെന്നു വയ്ക്കുന്ന ആരുമില്ല . എന്നാലും സത്യത്തിന്റെ ഉള്ളറ കണ്ടെത്തി അതിനനുസരിച്ച് ജീവിക്കാൻ ഒരു കൃപണന് സാധിക്കില്ല ...!"

My Father.

എന്റെ അച്ഛൻ

MY FATHER Originally uploaded by kurup_man P. പരേതനായ ശ്രീ ഗോപാലകൃഷ്ണ കുറുപ്പ്